രാജ്യത്തെ പ്രമുഖ ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം സിനിമയാകുമ്ബോൾ ആനന്ദ് കുമാറായി വേഷമിടുന്നത് ഹൃത്വിക് റോഷൻ. വികാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയിൽ മികച്ച രീതിയിൽ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാർ പറയുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതൽ പഠിക്കാനായി ഹൃത്വിക് റോഷൻ കുറച്ചു നാൾ മുന്പ് ആനന്ദ് കുമാറിനെ കണ്ടിരുന്നു.
ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായി ഹൃത്വിക്
