സ​ഹോ​ദ​ര​ന്‍റെ പെ​ട്ട​ന്നു​ള്ള മ​ര​ണ​കാ​ര​ണം  ആ ​തെ​റ്റു​കൊ​ണ്ട്; നി​ർ​ഭാ​ഗ്യം ഒ​ഴി​വാ​ക്കാ​ൻ ജ​ന​ന തീ​യ​തി മാ​റ്റി കം​ബോ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

നോം ​പെ​ൻ: നി​ർ​ഭാ​ഗ്യം ഒ​ഴി​വാ​ക്കാ​ൻ ജ​ന​ന തീ​യ​തി മാ​റ്റി കം​ബോ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഹു​ൻ സെ​ൻ. 1951 ഏ​പ്രി​ൽ നാ​ലി​ൽ നി​ന്നും 1952 ഓ​ഗ​സ്റ്റ് അ​ഞ്ചി​ലേ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക ജ​ന​ന തീ​യ​തി മാ​റ്റി‍​യ​ത്.

പു​തി​യ തീ​യ​തി​യി​ലാ​ണ് ത​ന്‍റെ യ​ഥാ​ർ​ഥ ജ​ന്മ​ദി​ന​മെ​ന്ന് ഹു​ൻ സെ​ൻ പ​റ​ഞ്ഞു.സിം​ഗ​പൂ​രി​ലെ ചി​കി​ത്സ​ക്കു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ഹു​ൻ സെ​നി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ 10 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം മ​രി​ച്ചി​രു​ന്നു.

ചൈ​നീ​സ് രാ​ശി ക​ല​ണ്ട​റി​ന് വി​രു​ദ്ധ​മാ​യ തെ​റ്റാ​യ ജ​ന്മ​ദി​നം ഉ​ണ്ടാ​യ​താ​ണ് സ​ഹോ​ദ​ര​ന്‍റെ പെ​ട്ട​ന്നു​ള്ള മ​ര​ണ കാ​ര​ണ​മെ​ന്ന സം​ശ​യ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രു​മാ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

അ​മ്പ​തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള കം​ബോ​ഡി​യ​ക്കാ​ർ​ക്ക് ര​ണ്ട് ജ​ന​ന തീ​യ​തി​ക​ൾ ഉ​ണ്ടാ​വു​ന്ന​ത് സ​ർ​വ സാ​ധാ​ര​ണ​യാ​ണ്.

1975 മു​ത​ൽ 1979 വ​രെ​യു​ണ്ടാ​യി​രു​ന്ന ഖ​മ​ർ റൂ​ഷി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​ണ് ഇ​ര​ട്ട ജ​ന​ന തീ​യ​തി ഉ​ണ്ടാ​വാ​ൻ കാ​ര​ണം.

Related posts

Leave a Comment