ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് വേ​ണം;വി​ജി​ല​ൻ​സ് കോ​ട​തി​ ഇ​ബ്രാ​ഹിം ​കു​ഞ്ഞി​ന്‍റെ ഹ​ർ​ജി കോ​ട​തി ത​ള്ളി

 

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി ഇ​ബ്രാ​ഹിം കു​ഞ്ഞ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​ക​ണം, എം​എ​ൽ​എ ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യ​ണം എ​ന്നി​ങ്ങ​ന​യെു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ഹ​ർ​ജി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു എ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

Related posts

Leave a Comment