കിടക്കയ്ക്കരികിലേക്ക് വിജിലൻസ്; ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​ൻ വി​ജി​ല​ൻ​സ് സം​ഘം ആ​ശു​പ​ത്രി​യി​ൽ



കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ജി​ല​ൻ​സ് സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി. വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ന്‍​സ് കോ​ട​തി ക​സ്റ്റ​ഡി അ​പേ​ക്ഷ നി​ര​സി​ക്കു​ക​യും, ആ​ശു​പ​ത്രി​യി​ല്‍ ചോ​ദ്യം​ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഏ​ഴു നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രാ​വി​ലെ 9 മു​ത​ല്‍ 12 വ​രെ​യും, വൈ​കി​ട്ട് 3 മു​ത​ല്‍ 5 വ​രെ​യു​മാ​ണ് ചോ​ദ്യം ചെ​യ്യാ​ന്‍ അ​നു​മ​തി.

Related posts

Leave a Comment