ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി; ബും​​റ​​യ്ക്കു പ​​ക​​രം ഹ​​ർ​​ഷി​​ത്

മും​​ബൈ: ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ​​നി​​ന്ന് സൂ​​പ്പ​​ർ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ പു​​റ​​ത്ത്.

ബും​​റ​​യ്ക്കു പ​​ക​​രം ഹ​​ർ​​ഷി​​ത് റാ​​ണ ഇ​​ന്ത്യ​​യു​​ടെ 15 അം​​ഗ ടീ​​മി​​ൽ ഇ​​ടം​​ നേ​​ടി. ന​​ടു​​വി​​നേ​​റ്റ പ​​രി​​ക്കാ​​ണ് ബും​​റ​​യ്ക്കു വി​​ന​​യാ​​യ​​ത്.

ബി​​സി​​സി​​ഐ ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ച 15 അം​​ഗ ടീ​​മി​​ൽ ബും​​റ ഉ​​ണ്ടാ​​യി​​രു​​ന്നു. യു​​വ ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നു പ​​ക​​രം സ്പി​​ന്ന​​ർ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി ടീ​​മി​​ലെ​​ത്തി.

Related posts

Leave a Comment