ന്യൂഡല്‍ഹി: പുതിയ ഡാറ്റാ ഓഫറുമായി ഐഡിയ. നിലവിലുള്ള പ്രീപെയ്ഡ് വരിക്കാര്‍ക്ക് 348 രൂപയുടെ റീച്ചാര്‍ജ് പായ്ക്ക് വഴി ഒരു ജിബി ഡാറ്റയോടൊപ്പം പരിധിയില്ലാത്ത വോയിസ് കോളിംഗും എസ്എംഎസും ലഭിക്കും. പുതിയ 4ജി ഹാന്‍ഡ്സെറ്റ് വാങ്ങുന്നവര്‍ക്ക് ഈ പായ്ക്കിനൊപ്പം 3 ജിബി ഡാറ്റാ അധികം ലഭിക്കും. 28 ദിവസ കാലാവധിയുള്ള ഡാറ്റാ പായ്ക്ക് വര്‍ഷം 13 തവണ മാത്രമേ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയൂ.
പുതിയ ഡാറ്റാ ഓഫറുമായി ഐഡിയ
