ചേച്ചി… കുടിക്കാന്‍ ഇത്തിരി വെള്ളം തരുമോ ? യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; നി​ർ​മാ​ണത്തൊഴി​ലാ​ളി പി​ടി​യി​ൽ

ഉ​പ്പു​ത​റ:​ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട് മേ​ട്ടും​ഭാ​ഗം മു​ക​ളേ​ൽ ബി​നു(40)ആ​ണ് പി​ടി​യി​ലാ​യ​ത്.​

പു​ല്ലു​മേ​ട്ടിലു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.​

കെ​ട്ടി​ട​നി​ർ​മാ​ണത്തൊഴി​ലാ​ളി​യാ​യ പ്ര​തി ബൈ​ക്കി​ൽ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ചു.

വെ​ള്ളം എ​ടു​ക്കാ​ൻ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ യു​വ​തി​യെ പി​ന്നാ​ലെ​യെ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്ത് ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെട്ടു.

യു​വ​തി ഉ​പ്പു​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.​

ഉ​പ്പു​ത​റ സി ​ഐ ഇ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment