ഇടുക്കി: ജലനിരപ്പ് കൂടിയ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുപ്പിച്ചു. ജലനിരപ്പ് 2391.04 ആയി. ഇതോടെ ബ്ലു അലർട്ട് പ്രഖ്യാപിച്ചു.
2398.85 അടി എത്തിയാലാണ് ഡാം തുറക്കുന്നത്. കേന്ദ്രജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2396.85 അടിയിൽ വെള്ളം എത്തിയാൽ ഓറഞ്ച് അലർട്ടും 2397.85 ൽ എത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.
ജലനിരപ്പ് ഉയരുന്നു! ഇടുക്കി അണക്കെട്ടിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു; 2398.85 അടി എത്തിയാല്‍…
