കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഗുരുതരമായി പരിക്കേറ്റ രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ വീഴ്ച്ച പറ്റിയിട്ടുണ്ടൊയെന്നു പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുന്നത്. രാജ്കുമാറിന് കസ്റ്റഡിയിലിരിക്കെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെഅടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
വീഴ്ച്ച പറ്റി..! രാജ്കുമാറിനെ റിമാൻഡ് ചെയ്ത ഇടുക്കി മജിസ്ട്രേറ്റിനെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
