മഴ മാറി…വെള്ളപ്പൊക്കമില്ല, ഉരുൾപൊട്ടലില്ല, വെള്ളം കുത്തിയൊഴുകുമെന്ന ഭയമില്ല… ഒരു മഴക്കാലം ഇടുക്കിക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരന്തമായിരുന്നു… നെഞ്ചു തകരുന്ന കാഴ്ചകളിലൂടെ…
ഹാം റേഡിയോ ഓപ്പറേറ്ററും മാധ്യമപ്രവർത്തകനുമായ വിഷ്ണു.പി.വിശ്വനാഥ് പൈനാവിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയതാണീ ദൃശ്യങ്ങൾ.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം