തെരുവുകൾ അഭയകേന്ദ്രങ്ങളാക്കിയ നാടോടി കച്ചവടക്കാർക്ക് ഓരോ ഉത്സവപ്പറന്പുകളും പേടിപ്പെടുത്തുന്നതാണ്. കൈക്കുഞ്ഞുങ്ങൾക്ക് പോലും സുരക്ഷയില്ലാത്ത ഈ രാജ്യത്ത് ഉറക്കത്തിലും സ്വന്തം കുഞ്ഞിന്റെ രക്ഷ ഒരു ചരടിന്റെ അറ്റത്ത് ഭദ്രമാക്കാൻ ശ്രമിക്കുകയാണ് വഴിയോര കച്ചവടക്കാരിയായ ഒരമ്മ. ആലപ്പുഴ മുല്ലക്കൽ തെരുവിൽ നിന്നുള്ള ദൃശ്യം.
– പി. മോഹനൻ