‘ന​ട​നെ പ്ര​ണ​യി​ച്ചു, പ​ക്ഷേ അ​വ​ന്‍; ന​മ്മ​ളെ നോ ക്കേ​ണ്ട​ത് ന​മ്മ​ള്‍ ത​ന്നെ​; തിരിച്ചറിവുണ്ടായപ്പോ ൾ വലിയ മാറ്റമുണ്ടായെന്ന് ഇല്യാന

ഇ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ന്‍-​ബോ​ളി​വു​ഡ് താ​ര​മാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ഇ​ല്യാ​ന താ​ര​മാ​യി മാ​റു​ന്ന​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ് ഇ​ല്യാ​ന. ത​ന്‍റെ ജീ​വി​ത​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ഇ​ല്യാ​ന സോ​ഷ്യ​സ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ബോ​ഡി പോ​സി​റ്റി​വി​റ്റി​യെ​ക്കു​റി​ച്ചും ബോ​ഡി ഷെ​യ്മിം​ഗി​നെക്കു​റി​ച്ചു​മൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഇ​ല്യാ​ന സം​സാ​രി​ക്കാ​റു​ണ്ട്.

ഈ ​അ​ടു​ത്ത കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ത​ന്‍റെ ചി​ത്ര​ങ്ങ​ളി​ല്‍ ഫി​ല്‍​റ്റ​ര്‍ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന ഇ​ല്യാ​ന​യു​ടെ തീ​രു​മാ​നം ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലും ഇ​ല്യാ​ന​യു​ടെ പേ​ര് ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ക​രി​യ​റി​ല്‍ മു​ന്നേ​റു​ന്ന​തി​നൊ​പ്പം പ​ല താ​ര​ങ്ങ​ളു​ടെയും പേ​രി​നൊ​പ്പം ഇ​ല്യ​ാന​യു​ടെ പേ​ര് കൂ​ട്ടി​ച്ചേ​ര്‍​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടെ അ​ഭി​ന​യി​ച്ച പ​ല നാ​യ​ക​ന്മാ​രു​മാ​യും താ​രം പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.

ഒ​രി​ക്ക​ല്‍ താ​നൊ​രു തെ​ന്നി​ന്ത്യ​ന്‍ ന​ട​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഇ​ല്യാ​ന ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​ന​ട​ന്‍ പ​ല​വ​ട്ടം ത​ന്‍റെ വി​ശ്വാ​സം ത​ക​ര്‍​ത്തു​വെ​ന്നാ​ണ് ഇ​ല്യാ​ന പ​റ​യു​ന്ന​ത്. ഇ​തോ​ടെ ഇ​രു​വ​രും പി​രി​യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.

ഞാ​ന്‍ ഒ​രു ന​ട​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഞാ​ന്‍ അ​യാ​ളെ പ്ര​ണ​യി​ക്കു​ക​യും വി​ശ്വ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ക്ഷെ അ​യാ​ള്‍ പ​ല​വ​ട്ടം എ​ന്‍റെ വി​ശ്വാ​സം ത​ക​ര്‍​ത്തു. ഞാ​നി​ത് അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് തോ​ന്നി​പ്പി​ച്ചു. അ​തി​നാ​ല്‍ ഞാ​ന്‍ ഇ​പ്പോ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ പ​ഠി​ച്ചു-​എ​ന്നാ​ണ് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഇ​ല്യാ​ന പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ താ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ന​ട​ന്‍ ആ​രെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ന്‍ ഇ​ല്യാ​ന ത​യാ​റാ​യി​ല്ല. ആ​ളു​ക​ളെ എ​ളു​പ്പ​ത്തി​ല്‍ വി​ശ്വ​സി​ക്ക​രു​തെ​ന്ന് ത​ന്‍റെ അ​ച്ഛ​ന്‍ ഉ​പ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നി​ട്ടും താ​ന്‍ പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

ഈ ​പ്ര​ണ​യ​ത്ത​ക​ർ​ച്ച​യ്ക്കു ശേ​ഷം ഇ​ല്യാ​ന മ​റ്റൊ​രു പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ന്‍​ഡ്രൂ നീ​ബോ​ണു​മാ​യി​ട്ടാ​യി​രു​ന്നു താ​രം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​ത്. ഇ​രു​വ​രും 2014 ലാ​ണ് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. നീ​ണ്ട​കാ​ല​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം പ​ക്ഷെ ഇ​രു​വ​രും പി​രി​യു​ക​യാ​യി​രു​ന്നു.

ഇ​ട​ക്കാ​ല​ത്ത് ഇ​രു​വ​രും ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ണ​യം ത​ക​ര്‍​ന്ന​തോ​ടെ താ​ന്‍ വി​ഷാ​ദ​രോ​ഗി​യാ​യെ​ന്നും ഇ​ല്യാ​ന പ​റ​ഞ്ഞി​രു​ന്നു.

ന​മ്മ​ളെ നോ​ക്കേ​ണ്ട​ത് ന​മ്മ​ള്‍ ത​ന്നെ​യാ​ണ്. അ​ത് ഞാ​ന്‍ തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം ത​ന്നെ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. മാ​ന​സി​ക​മാ​യി മാ​ത്ര​മ​ല്ല ശാ​രീ​രി​ക​മാ​യും ആ​ന്ത​രി​ക​മാ​യും. മോ​ശം സ​മ​യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ങ്കി​ല്‍ സ്വ​യം ശ​രി​യാ​ക്ക​ണം. മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്ക​രു​ത്.”

സ്വ​യം ആ​ശ്ര​യി​ക്ക​ണം. ഞാ​ന്‍ ഒ​രു തെ​റാ​പ്പി​സ്റ്റി​നെ കാ​ണാ​ന്‍ പോ​യി​രു​ന്നു. പ്ര​ശം​സ​ക​ളെ അം​ഗീ​ക​രി​ക്കാ​ന്‍ അ​വ​ര്‍ പ​റ​ഞ്ഞു. ഞാ​ന്‍ എ​ന്നെ അം​ഗീ​ക​രി​ക്കു​ക​യും ന​ന്നാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട് ഇ​പ്പോ​ള്‍- എ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്.

 

Related posts

Leave a Comment