തൃശൂർ: ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലുകളും ഫൈനലും കാണാൻ ഐ.എം.വിജയൻ ഇന്ന് റഷ്യയിലേക്ക് പോകും. ഇത് അഞ്ചാം തവണയാണ് വിജയൻ ലോകകപ്പ് ഫുട്ബോള് കാണാൻ പോകുന്നത്.
സെമിയും ഫൈനലും കാണാൻ ഐ.എം.വിജയൻ റഷ്യയിലേക്ക്
