അ​ത് വേ​റൊ​രാ​ശ്വാ​സം ! ഇ​മ്രാ​ന്‍ ഖാ​ന്‍ ന​ട​ത്തി​യ ലൈം​ഗി​ക സം​ഭാ​ഷ​ണ​ത്തി​ന്റെ ക്ലി​പ് പു​റ​ത്ത്; ഇ​മ്രാ​ന്റെ ലീ​ലാ വി​ലാ​സ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

സ്ത്രീ​യു​മാ​യി ന​ട​ത്തി​യ ലൈം​ഗി​ക സം​ഭാ​ഷ​ണ​ത്തി​ന്റെ ഓ​ഡി​യോ ക്ലി​പ്പ് ചോ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട്
പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഇ​മ്രാ​ന്‍ ഖാ​ന്‍.

പാ​ക്ക് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ സ​യ്യി​ദ് അ​ലി ഹൈ​ദ​ര്‍ യു​ട്യൂ​ബി​ല്‍ പ​ങ്കു​വ​ച്ച ഓ​ഡി​യോ ക്ലി​പ്പു​ക​ള്‍ പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ രാ​ജ്യ​ത്തു വ​ന്‍ കോ​ളി​ള​ക്ക​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍ നി​ന്നാ​ണ് ഓ​ഡി​യോ പു​റ​ത്തു​വ​ന്ന​തെ​ന്നും ചി​ല റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ഈ ​വ​ര്‍​ഷ​മാ​ദ്യം ഇ​മ്രാ​ന്‍ ഖാ​ന്റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന​വ​യി​ല്‍ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് വൈ​റ​ലാ​യ ഈ ​ഓ​ഡി​യോ ക്ലി​പ്പു​ക​ള്‍.

ഒ​രു പു​രു​ഷ​നും സ്ത്രീ​യും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​മാ​ണ് ക്ലി​പ്പി​ലു​ള്ള​ത്. നേ​രി​ല്‍​കാ​ണു​ന്ന​തി​ന് സ്ത്രീ​യെ പു​രു​ഷ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​മ്പോ​ള്‍ അ​വ​ര്‍ വി​സ​മ്മ​തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

അ​ടു​ത്ത ദി​വ​സം കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​മ്പോ​ള്‍, ”എ​ന്റെ കു​ടും​ബ​വും കു​ട്ടി​ക​ളും വ​രു​ന്ന​തി​നാ​ല്‍ സാ​ധി​ക്കു​മോ​യെ​ന്ന് നോ​ക്കാം. അ​വ​ര്‍ വ​രു​ന്ന​ത് വൈ​കി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കാം” എ​ന്ന് പു​രു​ഷ​ശ​ബ്ദം പ​റ​യു​ന്നു. ലൈം​ഗി​ക​ച്ചു​വ​യോ​ടെ സ്ത്രീ​യോ​ട് സം​സാ​രി​ക്കു​ന്ന​തും ഓ​ഡി​യോ ക്ലി​പ്പി​ല്‍ കേ​ള്‍​ക്കാം.

എ​ന്നാ​ല്‍ ഇ​ത് വ്യാ​ജ ഓ​ഡി​യോ ക്ലി​പ്പു​ക​ളാ​ണെ​ന്നാ​ണ് ഇ​മ്രാ​ന്‍ ഖാ​ന്റെ പാ​ര്‍​ട്ടി​യാ​യ പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്രി​കെ ഇ​ന്‍​സാ​ഫ് (പി​ടി​ഐ) വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

ഇ​മ്രാ​ന്‍ ഖാ​നെ ല​ക്ഷ്യ​മി​ട്ട് സ​ര്‍​ക്കാ​ര്‍ വ്യാ​ജ വീ​ഡി​യോ​ക​ളും ഓ​ഡി​യോ​ക​ളും ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.

വ്യാ​ജ ഓ​ഡി​യോ​ക​ളും വി​ഡി​യോ​ക​ളും സൃ​ഷ്ടി​ക്കു​ന്ന​ത​ല്ലാ​തെ രാ​ഷ്ട്രീ​യ​മാ​യി എ​തി​ര്‍​ക്കാ​ന്‍ എ​തി​രാ​ളി​ക​ള്‍​ക്ക് അ​റി​യി​ല്ലെ​ന്ന് പി​ടി​ഐ നേ​താ​വ് അ​ര്‍​സ്ലാ​ന്‍ ഖാ​ലി​ദ് പ​റ​ഞ്ഞു.

ക്ലി​പ്പു​ക​ളി​ലെ ശ​ബ്ദം ഇ​മ്രാ​ന്‍ ഖാ​ന്റേ​താ​ണെ​ന്ന് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും സൈ​ബ​റി​ട​ങ്ങ​ളി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

ലൈം​ഗി​ക കോ​ളു​ക​ള്‍ ചോ​ര്‍​ന്ന​തോ​ടെ ഇ​മ്രാ​ന്‍ ഖാ​ന്‍, ഇ​മ്രാ​ന്‍ ഹാ​ഷ്മി​യാ​യി മാ​റി​യെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും സൗ​ത്ത് ഏ​ഷ്യ ലേ​ഖി​ക​യു​മാ​യ നൈ​ല ഇ​നാ​യ​ത്ത് ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment