ഇം​ഗ്ല​ണ്ടി​നെ നി​ഷ്പ്ര​ഭ​രാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ; സ്മൃ​തി മ​ന്ദാ​ന പ​രമ്പര​യു​ടെ താ​രം

നാ​ഗ്പു​ർ: ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നു ജ​യി​ച്ചാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര 2-1നു ​സ്വ​ന്ത​മാ​ക്കി​യ​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 202 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റ​ക​ട​ന്നു. 10 ഓ​വ​റി​ൽ 35 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യും 61 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 54 റ​ണ്‍​സ് എ​ടു​ക്കു​ക​യും ചെ​യ്ത ദീ​പ്തി ശ​ർ​മ​യാ​ണ് ക​ളി​യി​ലെ താ​രം. 67 പ​ന്തി​ൽ 53 റ​ണ്‍​സ് എ​ടു​ത്ത് സ്മൃ​തി മ​ന്ദാ​ന പ​രി​ക്കേ​റ്റ് പി​ൻ​മാ​റി. ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജ് 74 റ​ണ്‍​സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്നു. മി​താ​ലി​യു​ടെ 50-ാം അ​ർ​ധ​സെ​ഞ്ചു​റി​യാ​യി​രു​ന്നു ഇ​ത്.

സ്കോ​ർ: ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201. ഇ​ന്ത്യ 45.2 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 202. 94 റ​ണ്‍​സ് നേ​ടി​യ എ​യ്മി ജോ​ണ്‍​സി​നൊ​ഴി​കെ മ​റ്റാ​ർ​ക്കും ഇം​ഗ്ല​ണ്ട് നി​ര​യി​ൽ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. സ്മൃ​തി മ​ന്ദാ​ന​യാ​ണ് പ​ര​ന്പ​ര​യു​ടെ താ​രം.

 

 

Related posts