അജ്ഞാത സംഘത്തിന്‍റെ ആക്രമണമല്ല; യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടെ മരണം ആത്മഹത്യ

ന്യൂ​​​​​​​​​​​യോ​​​​​​​​​​​ർ​​​​​​​​​​​ക്ക്: യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടേ​​​ത് ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ന്ന് ക​​​ണ്ടെത്തി. ഇ​​​​​​​​​​ൻ​​​​​​​​​​ഡ്യാ​​​​​​​​​​ന​​​​​​​​​​യി​​​​​​​​​​ൽ പ​​​​​​​​​​​ർ​​​​​​​​​​​ഡ്യൂ യൂ​​​​​​​​​​​ണി​​​​​​​​​​​വേ​​​​​​​​​​​ഴ്സി​​​​​​​​​​​റ്റി​​​​​​​​​​​യി​​​​​​​​​​​ലെ മെ​​​​​​​​​​​ക്കാ​​​​​​​​​​​നി​​​​​​​​​​​ക്ക​​​​​​​​​​​ൽ എ​​​​​​​​​​​ൻ​​​​​​​​​​​ജി​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​റിം​​​​​​​​​​​ഗ് ഡോ​​​​​​​​​ക്ട​​​​​​​​​റ​​​​​​​​​ൽ വി​​​​​​​​​​​ദ്യാ​​​​​​​​​​​ർ​​​​​​​​​​​ഥി​​​​​ സ​​​​​​​​​​​മീ​​​​​​​​​​​ർ കാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​നെ(23)​​​​​​​​​​​ യാ​​​​​​​​​​​ണ് വാ​​​​​​​​​​​റ​​​​​​​​​​​ൻ കൗ​​​​​​​​​​​ണ്ടി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​ മ​​​രി​​​ച്ചനി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​യാ​​​ൾ ത​​​ല​​​യ്ക്ക് സ്വ​​​യം വെ​​​ടി​​​വ​​​ച്ചു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. മാ​​​​​​​​സ​​​​​​​​ച്യു​​​​​​​​സെ​​​​​​​​റ്റ്സ് യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​യി​​​​​​​​ന​​​​​​​​റിം​​​​​​​​ഗി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദം നേ​​​​​​​​ടി​​​​​​​​യ​​​​​​​​ശേ​​​​​​​​ഷം 2021ലാ​​​​​​​​ണ് കാ​​​​​​​​മ​​​​​​​​ത്ത് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി പ​​​​​​​​ർ​​​​​​​​ഡ്യൂ​​ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

കാ​​​മ​​​ത്തി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക്രോ​​​സ് ഗ്രോ​​​വി​​​ലു​​​ള്ള പ്ര​​​കൃ​​​തി സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​എ​​​സി​​​ൽ ഈ​​​വ​​​ർ​​​ഷം മാ​​​ത്രം ആ​​​റ് ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് വി​​​ധേ​​​യ​​​രാ​​​യ​​​ത്.

ഷി​​​​​​​​ക്കാ​​​​​​​​ഗോ​​ ഇ​​​​​​​​ൻ​​​​​​​ഡ്യാ​​​​​​​ന വെ​​​​​​​​സ്‌​​​​​​​​ലി​​​​​​​​യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി​​​​​​​​യി​​​​​​​​ലെ ബി​​​​​​​​രു​​​​​​​​ദാ​​​​​​​​ന​​​​​​​​ന്ത​​​​​​​​ര ബി​​​​​​​​രു​​​​​​​​ദ ഐ​​​​​​​​ടി വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി സ​​​​​​​​യ്യ​​​​​​​​ദ് മ​​​​​​​​സാ​​​​​​​​ഹി​​​​​​​​ർ അ​​​​​​​​ലി​​​​​​​​യെ അ​​​​​​​​ജ്ഞാ​​​​​​​​ത​​​​​​​​സം​​​​​​​​ഘം പി​​​​​​​​ന്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​തി​​​​​​​​ക്രൂ​​​​​​​​ര​​​​​​​​മാ​​​​​​​​യി ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ച്ച​​​​​​​​ത് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ്.

Related posts

Leave a Comment