ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍; ല​ക്ഷ്യ സെ​ൻ ക്വാ​ർ​ട്ട​റി​ൽ


ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ട ല​ക്ഷ്യ സെ​ൻ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ.

പ്രീ​ക്വാ​ർ​ട്ട​റി​ൽ സെ​ൻ 21-9, 21-15ന് ​ജ​പ്പാ​ന്‍റെ കെ​ന്‍റാ നി​ഷി​മോ​ട്ടോ​യെ തോ​ൽ​പ്പി​ച്ചു. വ​നി​താ ഡ​ബി​ൾ​സി​ൽ ട്രീ​സ ജോ​ളി- ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യ​വും ത​നി​ഷ ക്രാ​സ്റ്റോ- അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​വും മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ സു​മി​ത് റെ​ഡ്ഢി-​സി​കി റെ​ഡ്ഢി സ​ഖ്യ​വും പു​റ​ത്താ​യി.

Related posts

Leave a Comment