ആ രണ്ടുകാര്യങ്ങൾ ചെയ്യില്ലന്നതായിരുന്നു കണ്ടീഷൻ; തുറന്ന് പറഞ്ഞ് ഇന്ദ്രജ

ബി​ക്കി​നി​യും ടു ​പീ​സും ധ​രി​ക്കി​ല്ല എ​ന്നീ ര​ണ്ട് ക​ണ്ടീ​ഷ​നു​ക​ളാ​ണ് സി​നി​മ​ക​ളി​ൽ വ​ച്ച​ത്. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്.

കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണ​മാ​ണ് സി​നി​മാ രം​ഗ​ത്തേ​ക്ക് വ​ന്ന​ത്. അ​ച്ഛ​ന് ഒ​രു​പാ​ട് ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ മി​ക്ക താ​ര​ങ്ങ​ൾ​ക്കും സ​മാ​ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

എ​ന്‍റെ കൂ​ടെ സി​നി​മ​യി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ​ക്ക് സാ​മ്പ​ത്തി​ക​മാ​യി കു​ടും​ബ​ത്തെ സ​ഹാ​യി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ചെ​റി​യ പ്രാ​യ​ത്തി​ൽ സി​നി​മ​യി​ൽ എ​ത്തി​യ​തി​നാ​ൽ വി​ജ​യ​ത്തി​ന്‍റെ വി​ല അ​റി​യി​ല്ലാ​യി​രു​ന്നു.

അ​തുകൊ​ണ്ട് ഗു​ണ​വും ദോ​ഷ​വും ഉ​ണ്ട്. ഞാ​നെ​ന്ന ഭാ​വം ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് ഗു​ണം. പ​ക്ഷെ സി​നി​മാ മാ​ർ​ക്ക​റ്റി​നെ​ക്കു​റി​ച്ച് അ​ധി​കം അ​റി​യാ​ത്ത​തി​നാ​ൽ പ്ര​തി​ഫ​ലം, അ​ടു​ത്ത​താ​യി ചെ​യ്യാ​ൻ പോ​കു​ന്ന സി​നി​മ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചൊ​ന്നും ബോ​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Related posts

Leave a Comment