അ​ച്ഛ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച അ​തേ മേ​ഖ​ല​യി​ല്‍ മ​ക്ക​ള്‍ തി​ള​ങ്ങു​മ്പോൾ…


അ​മ്മ​യു​ടെ റോ​ള്‍ നി​സാ​ര​പ്പെ​ട്ട​ത​ല്ല. അ​മ്മ വ​ള​രെ ധൈ​ര്യ​മു​ള്ള ലേ​ഡി​യാ​ണ്. അ​ങ്ങ​നെ​യു​ള്ളൊ​രാ​ള്‍ കൂ​ടെ നി​ല്‍​ക്കു​മ്പോ​ള്‍ ന​മു​ക്കു​ണ്ടാ​വു​ന്ന ശ​ക്തി വ​ള​രെ വ​ലു​താ​ണ്. അ​മ്മ ആ ​സ​മ​യ​ത്ത് ധൈ​ര്യ​മാ​യി ഞ​ങ്ങ​ളോ​ടൊ​പ്പം നി​ന്ന​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ള്‍​ക്ക് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ​റ്റി​യ​ത്. അ​ന്ന​ത്തെ​പ്പോ​ലെ​യു​ള്ള സ​പ്പോ​ര്‍​ട്ട് ഇ​പ്പോ​ഴു​മു​ണ്ട്. എ​പ്പോ​ഴും വി​ളി​ക്കും.

പി​ള്ളേ​രെ​യൊ​ന്നും കാ​ണാ​ന്‍ പ​റ്റു​ന്നി​ല്ല​ല്ലോ​യെ​ന്നാ​ണ് അ​മ്മ​യു​ടെ പ​രാ​തി. എ​ല്ലാ​വ​രും ഓ​രോ സ്ഥ​ല​ത്താ​ണ്, എ​ന്നാ​ലും സ​മ​യം കി​ട്ടു​മ്പോ​ള്‍ അ​വി​ടെ പോ​യി അ​മ്മ​യെ കാ​ണാ​റു​ണ്ട്.

അ​ച്ഛ​നെ മി​സ് ചെ​യ്യു​ന്നു​ണ്ട്. ഓ​രോ വി​ജ​യം വ​രു​മ്പോ​ഴും അ​ച്ഛ​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ന്നാ​ഗ്ര​ഹി​ക്കാ​റു​ണ്ട്. അ​ച്ഛ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച അ​തേ മേ​ഖ​ല​യി​ല്‍ മ​ക്ക​ള്‍ തി​ള​ങ്ങു​ന്ന​തു ക​ണ്ടാ​ല്‍ അ​ച്ഛ​ന് സ​ന്തോ​ഷ​മാ​വും.

അ​ത്ര​ത്തോ​ളം ഓ​ർ​മ​ക​ൾ ന​ല്‍​കി​യാ​ണ് അ​ച്ഛ​ന്‍ പോ​യ​ത്.​അ​ധി​കം സം​സാ​രി​ക്കാ​റി​ല്ല, സ്ട്രി​ക്ടാ​യ ആ​ളാ​ണെ​ന്നാ​ണ് അ​ച്ഛ​നെ​ക്കു​റി​ച്ച് പൊ​തു​വെ പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ അ​ച്ഛ​ന്‍ വേ​റൊ​രാ​ളാ​ണ്. -ഇ​ന്ദ്ര​ജി​ത്ത്

Related posts

Leave a Comment