പ്ര​തി​ക​ര​ണശേ​ഷി ന​ഷ്ട​പ്പെ​ട്ട ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തു​ന്ന ജ​മാ​ലായി ഇ​ന്ദ്ര​ൻ​സ്; വി​സ്മ​യി​പ്പി​ക്കാ​ൻ തയാറായി താരം

ഏ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ള ജ​മാ​ൽ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സോ​ഷ്യ​ൽ ക്രൈം ​ത്രി​ല്ല​റാ​ണ് ജ​മാ​ലി​ന്‍റെ പു​ഞ്ചി​രി. പ്ര​തി​ക​ര​ണശേ​ഷി ന​ഷ്ട​പ്പെ​ട്ട ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തു​ന്ന ജ​മാ​ൽ എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്ദ്ര​ൻ​സ് എ​ന്ന അ​തു​ല്യ ന​ട​ന്‍റെ മ​റ്റൊ​രു വി​സ്മ​യ പ്ര​ക​ട​ന​മാ​യി​രി​ക്കും.

ഇ​ന്ദ്ര​ൻ​സി​നൊ​പ്പം പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, സി​ദ്ദി​ഖ്, മി​ഥു​ൻ ര​മേ​ഷ്, ജോ​യ് മാ​ത്യു, അ​ശോ​ക​ൻ, സോ​നാ നാ​യ​ർ, മ​ല്ലി​ക സു​കു​മാ​ര​ൻ, ശി​വ​ദാ​സ​ൻ, ജ​സ്ന , ദി​നേ​ശ് പ​ണി​ക്ക​ർ, രാ​ജ് മോ​ഹ​ൻ. യ​ദു​കൃ​ഷ്ണ​ൻ, സു​നി​ൽ തു​ട​ങ്ങി​യ വ​ലി​യ ഒ​രു താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ചി​ത്രം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ശ്രീ​ജാ​സു​രേ​ഷും വി.​എ​സ്.​സു​രേ​ഷും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ജ​മാ​ലി​ന്‍റെ പു​ഞ്ചി​രി ഇ​ന്നു തി​യ​റ്റു​ക​ളി​ലെ​ത്തു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് വി. ​എ​സ്. സു​ഭാ​ഷാ​ണ്. ഗാ​ന​ര​ച​ന അ​നി​ൽ പാ​തി​ര​പ്പ​ള്ളി, മ​ധു​രാ​ജ​ഗോ​പാ​ൽ, സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം വ​ർ​ക്കി, ഛായാ​ഗ്ര​ഹ​ണം ഉ​ദ​യ​ൻ അ​മ്പാ​ടി, എ​ഡി​റ്റ​ർ വി​പി​ൻ മ​ണ്ണൂ​ർ, മേ​ക്ക​പ്പ് സ​ന്തോ​ഷ്, വ​സ്ത്രാ​ല​ങ്കാ​രം ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, ക​ലാ​സം​വി​ധാ​നം അ​ജ​യ് ജി​ അ​മ്പ​ല​ത്ത​റ, മ​ഹേ​ഷ് മം​ഗ​ല​യ്ക്ക​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ പ്ര​കാ​ശ് ആ​ർ നാ​യ​ർ, സ​ജി സു​കു​മാ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഷി​ബു പ​ന്ത​ല​ക്കോ​ട്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ ച​ന്ദ്ര​ൻ പ​ന​ങ്ങോ​ട്, സ്റ്റി​ൽ​സ് ശ്രീ​നി മ​ഞ്ചേ​രി, സ​ലീ​ഷ് പെ​രി​ങ്ങോ​ട്ടു​ക​ര, ക​ള​റി​സ്റ്റ് രാ​ജേ​ഷ്, സൗ​ണ്ട് മി​ക്സിം​ഗ് ജി​യോ പ​യ​സ്. ഫി​യോ​ക്ക് ആ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment