കൊ​ച്ചു​മ​ക്കളുടെ ആശയം! സി​നി​മാ ജീ​വി​ത​ത്തി​ൽ ഇ​ന്ന​സെ​ന്‍റ് അ​ന​ശ്വ​ര​മാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ല്ല​റ​യി​ലും

തൃ​ശൂ​ർ: വെ​ള്ളി​ത്തി​ര​യി​ലെ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കൊ​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​മ​ര​ത്വം ന​ൽ​കി​യ ഇ​ന്ന​സെ​ന്‍റി​ന് സ്മൃ​തി​കൂ​ടീ​ര​ത്തി​ൽ ആ​ദ​ര​മൊ​രു​ക്കി കു​ടും​ബം.

ഇ​ന്ന​സെ​ന്‍റ് അ​വ​ത​രി​പ്പി​ച്ച അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ ക​ല്ല​റ​യി​ൽ ആ​ലേ​ഖ​നം ചെ​യ്തു.

ഇ​ന്ന​സെ​ന്‍റി​ന്‍റെ കൊ​ച്ചു​മ​ക്ക​ളാ​യ ഇ​ന്ന​സെ​ന്‍റ് ജൂ​ണി​യ​റി​ന്‍റെ​യും അ​ന്ന​യു​ടെ​യു​മാ​ണ് ആ​ശ​യ​പ്ര​കാ​ര​മാ​ണ് ക​ല്ല​റ​യി​ലെ മാ​ർ​ബി​ൾ ഫ​ല​ക​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൊ​ത്തി​വ​ച്ച​ത്.

ഫി​ലിം റീ​ലി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് താ​ര​ത്തി​ന്‍റെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും ക​ല്ല​റ​യി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

കി​ലു​ക്കം, കാ​ബൂ​ളി​വാ​ല, രാ​വ​ണ​പ്ര​ഭു, ദേ​വാ​സു​രം, മി​ഥു​നം, വി​യ​റ്റ്നാം കോ​ള​നി, ഇ​ഷ്ടം, പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ൻ​ഡ് ദി ​സെ​യ്ന്‍റ്, ക​ല്ല്യാ​ണ​രാ​മ​ൻ,

ആ​റാം ത​ന്പു​രാ​ൻ, ഫാ​ന്‍റം, ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ, മ​ണി​ച്ചി​ത്ര​ത്താ​ഴ്, വെ​ട്ടം, മ​ന​സി​ന​ക്ക​രെ, ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ, ഗോ​ഡ്ഫാ​ദ​ർ, മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ്,

റാം​ജി​റാ​വു സ്പീ​ക്കിം​ഗ്, മ​ഴ​വി​ൽ കാ​വ​ടി, സ​ന്ദേ​ശം, ന​രേ​ന്ദ്ര​ൻ മ​ക​ൻ ജ​യ​കാ​ന്ത​ൻ വ​ക, പാ​പ്പി അ​പ്പ​ച്ചാ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ല്ല​റ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു.

ഇ​ന്ന​സെ​ന്‍റി​ന്‍റെ ഏ​ഴാം ഓ​ർ​മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​ല്ല​റ കാ​ണു​വാ​നും പ്രാ​ർ​ഥി​ക്കു​വാ​നും എ​ത്തി​ച്ചേ​ർ​ന്ന​ത്.

Related posts

Leave a Comment