ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: കേ​ര​ളം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി പ​റ​വ​ക​ളും ഹാ​ന്‍റി​ക്രാ​ഫ്റ്റിം​ഗും ഒ​പ്പം നൂ​ത​ന വ്യ​വ​സാ​യ​ങ്ങ​ൾ കേ​ര​ളം ല​ക്ഷ്യ​കേ​ന്ദ്ര​മാ​യി കാ​ണു​ന്നു​വെ​ന്ന സ​ന്ദേ​ശ​വും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ലോ​ഗോ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

കേ​ര​ളം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം ബ​ഹു. മു​ഖ്യ​മ​ന്ത്രി ശ്രീ. ​പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി പ​റ​വ​ക​ളും ഹാ​ന്‍റി​ക്രാ​ഫ്റ്റിം​ഗും ഒ​പ്പം നൂ​ത​ന വ്യ​വ​സാ​യ​ങ്ങ​ൾ കേ​ര​ളം ല​ക്ഷ്യ​കേ​ന്ദ്ര​മാ​യി കാ​ണു​ന്നു​വെ​ന്ന സ​ന്ദേ​ശ​വും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ലോ​ഗോ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

2025 ഫെ​ബ്രു​വ​രി 21, 22 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന നി​ക്ഷേ​പ​ക സം​ഗ​മം കേ​ര​ള​ത്തി​ൻ്റെ വ്യ​വ​സാ​യി​ക രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ വി​ധ​ത്തി​ൽ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കും. ഈ​സ് ഓ​ഫ് ഡൂ​യി​ങ്ങ് ബി​സി​ന​സി​ൽ രാ​ജ്യ​ത്തു​ത​ന്നെ ഒ​ന്നാ​മ​തു​ള്ള കേ​ര​ളം പ​ല ലോ​കോ​ത്ത​ര ക​മ്പ​നി​ക​ളു​ടെ​യും നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് നി​ക്ഷേ​പ​ക സം​ഗ​മം ക​ട​ന്നു​വ​രു​ന്ന​ത് എ​ന്ന​ത് അ​നു​കൂ​ല​ഘ​ട​ക​മാ​ണ്.

ഒ​പ്പം ഇ​തി​നാ​യി മി​ക​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ൾ സം​സ്ഥാ​നം ന​ട​ത്തു​ന്നു​മു​ണ്ട്. ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ഡ​ൽ​ഹി എ​ന്നീ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സം​രം​ഭ​ക​രു​മാ​യി ന​ട​ത്തു​ന്ന റോ​ഡ് ഷോ​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ഇ​തി​ന് ശേ​ഷം വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ളം റോ​ഡ് ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ ആ​ദ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജെ​ൻ എ ​ഐ കോ​ൺ​ക്ലേ​വ്, കേ​ര​ള​ത്തി​ലെ ആ​ദ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റോ​ബോ​ട്ടി​ക്സ് റൗ​ണ്ട് ടേ​ബി​ൾ കോ​ൺ​ക്ലേ​വ്, മാ​രി​ടൈം ആ​ന്‍റ് ലോ​ജി​സ്റ്റി​ക്സ് റൗ​ണ്ട് ടേ​ബി​ൾ, ഫു​ഡ് ടെ​ക് കോ​ൺ​ക്ലേ​വ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ​യോ​ടെ​ക്നോ​ള​ജി ആ​ന്‍റ് ലൈ​ഫ് സ​യ​ൻ​സ് കോ​ൺ​ക്ലേ​വ് എ​ന്നി​വ ന​മ്മ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

12 സെ​ക്ട​റ​ൽ കോ​ൺ​ക്ലേ​വു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​വ​യും ഗ്ലോ​ബ​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റി​ന് മു​ൻ​പാ​യി സം​ഘ​ടി​പ്പി​ക്കും. കേ​ര​ളം ഇ​ന്നേ​വ​രെ കാ​ണാ​ത്ത ച​രി​ത്ര​സം​ഭ​വ​മാ​യി ഈ ​ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മം മാ​റും.

Related posts

Leave a Comment