കൊച്ചി: ഐഒസി പ്ലാന്റുകളിൽ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഉദയംപേരൂർ, ചേളാരി, കൊല്ലം യൂണിറ്റുകളിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്. ഇതോടെ വിവിധ ഏജൻസികളിലേക്കുള്ള പാചകവാതക വിതരണം തടസപ്പെട്ടു. തൊഴിലാളി യൂണിയൻ നേതാവിന്റെ പിറന്നാൾ ആഘോഷം തടഞ്ഞതിനെ തുടർന്നാണു സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണു സൂചന.
ഇതാണ് സംഘടനകൾ..! നേതാവിന്റെ പിറന്നാളാഘോഷം തടഞ്ഞു; ഐഒസി പ്ലാന്റിൽ മിന്നൽ പണിമുടക്ക്
