സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; ഇ​റാ​നി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഇ​നി വി​സ വേ​ണ്ട

ടെ​ഹ​റാ​ൻ: ഇ​റാ​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​നി വി​സ വേ​ണ്ട. ഇ​റാ​ന്‍റെ വി​സ ന​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ണ് ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് വി​സ​യി​ല്ലാ​തെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ഗോ​ള ഇ​ട​പെ​ട​ല്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​മാ​റ്റം. ഈ ​മാ​സം നാ​ലു മു​ത​ല്‍ പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. വി​സാ​ര​ഹി​ത പ്ര​വേ​ശ​ന​ത്തി​നാ​യി ചി​ല മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഇ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സാ​ധാ​ര​ണ പാ​സ്പോ​ര്‍​ട്ടു​ക​ള്‍ കൈ​വ​ശ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്ക് ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ വി​സ​യി​ല്ലാ​തെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കും. പ​ര​മാ​വ​ധി 15 ദി​വ​സം വ​രെ ഇ​വ​ര്‍​ക്ക് ഇ​റാ​നി​ല്‍ തു​ട​രാം. ടൂ​റി​സം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​റാ​നി​ലെ​ത്തു​ന്ന വ്യ​ക്തി​ക​ള്‍​ക്ക് മാ​ത്ര​മേ വി​സ ര​ഹി​ത പ്ര​വേ​ശ​നം ബാ​ധ​ക​മാ​കൂ.

Related posts

Leave a Comment