പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയൂഷ് മെർജൂയിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ

വി​ഖ്യാ​ത ഇ​റാ​നി​യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മെ​ർ​ജൂ​യി​യും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ. വീ​ട്ടി​ൽ നി​ന്ന് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​തെ​ന്ന് ഔ​ദ്യോ​ഗി​ക വാ​ര്‍​ത്ത ഏ​ജ​ന്‍​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ഴു​ത്തി​ലാ​ണ് ര​ണ്ടു പേ​ർ​ക്കും കു​ത്തേ​റ്റ​ത് എ​ന്നാ​ണ് ഐ​ആ​ർ​എ​ൻ​എ റി​പ്പോ​ർ​ട്ട്. ഇ​ന്ന​ലെ രാ​ത്രി കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ  ദാ​രി​യൂ​ഷ് മെ​ർ​ജൂ​യി​യു​ടെ മ​ക​ള്‍  മോ​ണ മെ​ർ​ജൂ​യി​യാ​ണ് ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ ഉ​ട​നെ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു

മെ​ർ​ജൂ​യി​യു​ടെ ഭാ​ര്യ വ​ഹി​ദെ മു​ഹ​മ്മ​ദീ​ഫ​റി  ത​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന്ഏ താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​രം​ഭി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ല.

 1970 ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​റാ​നി​ലെ ന​വ​ത​രം​ഗ സി​നി​മ പ്ര​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച സം​വി​ധാ​യ​ക​നാ​ണ് മെ​ർ​ജൂ​യി. 1998 ലെ ​ചി​ക്കാ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ നി​ന്ന് സി​ൽ​വ​ർ ഹ്യൂ​ഗോ​യും 1993 ലെ ​സാ​ൻ സെ​ബാ​സ്റ്റ്യ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഗോ​ൾ​ഡ​ൻ സീ​ഷെ​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment