പു​ഴ ക​ട​ക്കാ​ൻ പാ​ല​മി​ല്ല: ഇ​രു​മ്പു​പൈ​പ്പി​ലി​രു​ന്ന് അ​ക്ക​രെ പോ​കു​ന്ന മ​നു​ഷ്യ​ൻ; നൊ​ന്പ​ര​മാ​യി വീ​ഡി​യോ

തെ​ല​ങ്ക​നാ​യി​ലെ നി​ര്‍​മ​ല്‍ കു​ണ്ഡ​ല ജി​ല്ല​യി​ലെ സു​ദ വാ​ഗു പു​ഴ​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പാ​ലം ത​ക​ർ​ന്നു. അ​തോ​ടെ പു​ഴ​യ്ക്ക് അ​ക്ക​ര ക​ട​ക്കാ​ൻ പാ​ല​മി​ല്ലാ​തെ ആ​ളു​ക​ൾ വ​ല​ഞ്ഞു. അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​കി​ല്ല​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ട്ത​ന്നെ ആ​ളു​ക​ൾ പ്ര​ശ്ന​ത്തി​നൊ​രു പോം​വ​ഴി കാ​ണാ​ൻ ത​യാ​റാ​യി. എ​ന്താ​ണ​ന്ന​ല്ലേ,

ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ടു​വ​ന്ന് അ​തി​ലൂ​ടെ പു​ഴ​യ്ക്ക് അ​ക്ക​രെ ക​ട​ന്നു പോ​കാ​ൻ ഗ്രാ​മ​വാ​സി​ക​ൾ ശ്ര​മി​ച്ചു. ഇ​രു​ന്പ് പെ​പ്പ് കു​റു​കെ​വ​ച്ച് അ​തു​വ​ഴി നി​ര​ങ്ങി അ​പ്പു​റ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ പെ​ട്ട​ന്ന് വൈ​റ​ലാ​യി.

വീ​ഡി​യോ​യി​ൽ ഒ​രാ​ൾ ഇ​രു​ന്നു​കൊ​ണ്ട് ഇ​രു​മ്പ് പൈ​പ്പി​ലൂ​ടെ നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. വീ​ഡി​യോ ക​ണ്ടാ​ൽ ആ​ർ​ക്കാ​യാ​ലും ഭ​യം തോ​ന്നി​പ്പോ​കും. ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ആ​ളു​ക​ൾ പൈ​പ്പി​ലൂ​ടെ നി​ര​ങ്ങി​പ്പോ​കു​ന്ന​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. പാ​വ​പ്പെ​ട്ട​വ​ന്‍റെ പ്ര​ശ്ന​ത്തി​ന് അ​ല്ല​ങ്കി​ലും പ​രി​ഹാ​ര​മി​ല്ല​ല്ലോ എ​ന്നാ​ണ് പ​ല​രും വി​മ​ർ​ശി​ച്ച​ത്.

Related posts

Leave a Comment