ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്; ത​യാ​റെ​ടു​പ്പി​നാ​യി ബ്ലാ​സ്റ്റേ​ഴ്‌​സ് താ​യ്‌​ല​ന്‍​ഡി​ല്‍

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് 2024-25 സീ​സ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് തു​ട​ങ്ങി. പ്രീ ​സീ​സ​ണ്‍ ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കാ​യി ടീം ​താ​യ്‌​ല​ന്‍​ഡി​ല്‍ എ​ത്തി.

പു​തു​താ​യി ചു​മ​ത​ല​യേ​റ്റ മു​ഖ്യ പ​രി​ശീ​ല​ക​ന്‍ മൈ​ക്ക​ല്‍ സ്റ്റാ​റെ​യും കോ​ച്ചിം​ഗ് സ്റ്റാ​ഫും ടീ​മി​നൊ​പ്പം ചേ​ര്‍​ന്നു. പ​ട്ടാ​ന സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​ല്‍ ചോ​ന്‍​ബു​രി​യി​ലാ​ണ് ടീ​മി​ന്‍റെ ആ​ദ്യ ക്യാ​മ്പ്.

Related posts

Leave a Comment