ഇ​സ്ര​യേ​ലി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഹി​സ്ബു​ള്ള; തൊ​ടു​ത്തു​വി​ട്ട​ത് അ​മ്പ​തോ​ളം മി​സൈ​ലു​ക​ൾ

ജ​റു​സ​ലേം: ലെ​ബ​ന​നി​ൽ​നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്കു ഹി​സ്ബു​ള്ള ഭീ​ക​ര​ർ വ്യാ​പ​ക മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ‌​മേ​ഖ​ല ല​ക്ഷ്യ​മാ​ക്കി 50 ഓ​ളം മി​സൈ​ലു​ക​ളാ​ണ് ലെ​ബ​ന​നി​ൽ നി​ന്നു തൊ​ടു​ത്തു​വി​ട്ട​തെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു. മി​സൈ​ലു​ക​ൾ ചി​ല​തു ത​ക​ർ​ക്കു​ക​യും ചി​ല​തു നി​ല​ത്തു പ​തി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, സ​ഫേ​ദ് പ​ട്ട​ണ​ത്തി​ലേ​ക്ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​താ​യി ഹി​സ്ബു​ള്ള പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Related posts

Leave a Comment