ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ ഇ​സ്രേ​ലി സൈ​ന്യം ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഹി​സ്ബു​ള്ള ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

ഒ​രു കു​ട്ടി​യ​ട​ക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്ക​ൻ ലെ​ബ​ന​ൻ പ​ട്ട​ണ​ങ്ങ​ളാ​യ മെ​യ്‌​സ് അ​ൽ-​ജ​ബ​ലി​നും ഷ​ഖ്‌​റ​യ്ക്കും ഇ​ട​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഒ​രു കാ​റി​നെ​യും ബൈ​ക്കി​നെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ലെ​ബ​ന​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗാ​സ​യി​ലെ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​ന​നി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ളു​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 383 ആ​യി

Related posts

Leave a Comment