ഇ​സ്ര​യേ​ൽ-​ഗാ​സ യു​ദ്ധം: പ​രി​ഹാ​ര​ച​ർ​ച്ച​ക​ൾ​ക്കാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഈ​ജി​പ്തി​ൽ

 

ല​ണ്ട​ൻ: ഇ​സ്ര​യേ​ൽ-​ഗാ​സ സം​ഘ​ർ​ഷം മേ​ഖ​ല​യി​ലു​ട​നീ​ളം വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്ക് ഈ​ജി​പ്തി​ൽ.

പ​ശ്ചി​മേ​ഷ്യ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം ഈ​ജി​പ്തി​ലേ​ക്ക് പോ​യ​ത്.​സു​നാ​ക് ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് എ​ൽ-​സി​സി​യു​മാ​യും പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സു​മാ​യും ച​ർ​ച്ച ന​ട​ത്തി.

ഈ ​സ​മ​യ​ത്ത് ഇ​സ്ര​യേ​ലി​ക​ൾ​ക്കും പ​ല​സ്തീ​നി​ക​ൾ​ക്കു​മു​ള്ള ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നു​ള്ള യു​കെ​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​തി​ബ​ദ്ധ​ത സു​ന​ക് ആ​വ​ർ​ത്തി​ച്ചു.

Related posts

Leave a Comment