വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി കു​തി​ച്ചു; ലോ​കം ഐ​എ​സ്ആ​ർ​ഒ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​യ പി​എ​സ്എ​ൽ​വി ‘സി 42’ ​ബ്രി​ട്ട​നി​ൽ നി​ന്നു​ള്ള ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ 583 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ചു.

ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നും യു​കെ​യി​ലെ സ​റേ സാ​റ്റ​ലൈ​റ്റ് ടെ​ക്നോ​ള​ജി ലി​മി​റ്റ​ഡി​ന്‍റെ (എ​സ്എ​സ്ടി​എ​ൽ) നോ​വ എ​സ്എ​ആ​ർ, എ​സ്1–4 എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് വി​ക്ഷേ​പി​ച്ച​ത്. വ​ന​ഭൂ​പ​ട നി​ർ​മാ​ണം, സ​ർ​വേ, വെ​ള്ള​പ്പൊ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള ദു​ര​ന്ത​ങ്ങ​ളു​ടെ വി​ശ​ക​ല​നം എ​ന്നി​വ​യ്ക്കു വേ​ണ്ടി​യു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഇ​വ. 889 കി​ലോ​യാ​ണ് ഇ​രു ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ആ​കെ ഭാ​രം.

വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ മാ​ത്ര​മാ​യു​ള്ള ദൗ​ത്യ​മാ​യി​രു​ന്നു ഐ​എ​സ്ആ​ർ​ഒ ന​ട​ത്തി​യ​ത്.

Related posts