ഐ​റ്റം ഡാ​ൻ​സ് ക​ളി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു; അ​വ​സ​രം കി​ട്ടി​യാ​ൽ ചെ​യ്യും; ശ്രി​ന്ദ

ന​ടി​യെ​ന്ന​തി​നൊ​പ്പം ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റും ഗാ​യി​ക​യു​മാ​ണ് ശ്രി​ന്ദ. സ​ഹ​സം​വി​ധാ​യി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​നു​ഭ​വം ശ്രി​ന്ദ​യ്ക്കു​ണ്ട്. വേ​ഷം എ​ത്ര ചെ​റു​താ​ണെ​ങ്കി​ലും ശ്രി​ന്ദ ചെ​യ്താ​ൽ അ​ത് പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ത​ങ്ങി നി​ൽ​ക്കും. ചെ​റു​താ​ണെ​ന്ന​തി​ന്‍റെ പേ​രി​ൽ ഒ​രു ക​ഥാ​പാ​ത്ര​വും വേ​ണ്ടെ​ന്നു വ​ച്ചി​ട്ടു​മി​ല്ല ന​ടി.‌

അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത ബോ​ഗെ​യ്ൻ​വി​ല്ല​യാ​ണ് ശ്രി​ന്ദ​യു​ടെ ഏ​റ്റ​വും പു​തി​യ റി​ലീ​സ്. ര​മ​യാ​യു​ള്ള ശ്രി​ന്ദ​യു​ടെ പ്ര​ക​ട​ന​വും ആ​ക്ഷ​ൻ സീ​നു​ക​ളു​മെ​ല്ലാം തി​യേ​റ്റ​റി​ൽ കൈ​യ​ടി നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്രം വി​ജ​യ​കാ​ര​മാ​യ മൂ​ന്നാം വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​തു​വ​രെ​യു​ള്ള സി​നി​മാ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും പു​ത്ത​ൻ വി​ശേ​ഷ​ങ്ങ​ളും പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കു​വ​ച്ചു.

അ​മ​ൽ നീ​ര​ദ് സി​നി​മ​ക​ളി​ൽ എ​പ്പോ​ഴും ഒ​രു ക​ഥാ​പാ​ത്രം ശ്രി​ന്ദ​യ്ക്കു ല​ഭി​ക്കാ​റു​ണ്ട്. കി​ട്ടി​യ​തെ​ല്ലാം ന​ടി മ​നോ​ഹ​ര​മാ​ക്കി​യി​ട്ടേ​യു​ള്ളു. ജ്യോ​തി​ർ​മ​യി ത​നി​ക്ക് ശ​രി​ക്കും ചേ​ച്ചി ത​ന്നെ​യാ​ണെ​ന്നും ആ ​റാ​പ്പോ ബോ​ഗെ​യ്ൻ​വി​ല്ല​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ഴും വ​ർ​ക്കാ​യ​താ​യി തോ​ന്നി​യെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ശ്രി​ന്ദ സം​സാ​രി​ച്ച് തു​ട​ങ്ങി​യ​ത്.

സ്കൂ​ളി​ലും കോ​ള​ജി​ലും പ​ഠി​ച്ച​പ്പോ​ൾ ഞാ​ൻ പ​ല​ത​വ​ണ ഡാ​ൻ​സ് ക​ളി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ സി​നി​മ​യി​ൽ ഐ​റ്റം ഡാന്‌സ് ക​ളി​ച്ചാ​ൽ കൊ​ള്ള​മെ​ന്നൊ​ക്കെ എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും വ​രി​ക​യാ​ണെ​ങ്കി​ൽ ചെ​യ്യ​ണം. ‍ഡാ​ൻ​സെ​ന്ന് മാ​ത്ര​മ​ല്ല അ​ത്ത​ര​ത്തി​ൽ എ​ക്സൈ​റ്റ് ചെ​യ്യി​ക്കു​ന്ന എ​ന്തെ​ങ്കി​ലും ഓ​പ്പ​ർ​ച്യൂ​നി​റ്റി വ​രു​മ്പോ​ഴാ​ണ​ല്ലോ ന​മ്മു​ടെ ലി​മി​റ്റ് ന​മ്മ​ൾ പു​ഷ് ചെ​യ്യു​ക​യും ട്രൈ ​ചെ​യ്യു​ക​യും ചെ​യ്യു​ക.

അ​തു​കൊ​ണ്ട് ത​ന്നെ അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും വ​ന്നാ​ൽ ട്രൈ ​ചെ​യ്യ​ണ​മെ​ന്നു​ണ്ട്. ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ, 101 വെ​ഡ്ഡിം​ഗ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ചാ​ക്കോ​ച്ച​നൊ​പ്പം ഞാ​ൻ ഇ​തി​ന് മു​മ്പ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ ബോ​ഗെ​യ്ൻ​വി​ല്ല​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള സീ​നു​ക​ൾ കൂ​ടു​ത​ൽ.

സി​നി​മ​യി​ലെ ആ ​ആ​ക്ഷ​ൻ സീ​നി​ൽ എ​നി​ക്കെ​ന്ന് മാ​ത്ര​മ​ല്ല ആ​ർ​ക്കും ത​ന്നെ ഡ്യൂ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ഞ​ങ്ങ​ൾ ത​ന്നെ​യാ​ണ് ചെ​യ്ത​ത്. മീ​ൻ വെ​ട്ട​ൽ, ടു ​വീ​ല​ർ ഡ്രൈ​വ് ചെ​യ്യാ​ൻ എ​ല്ലാം ഞാ​ൻ പ​ഠി​ച്ച​ത് സി​നി​മ​യി​ൽ വ​ന്ന​ശേ​ഷ​മാ​ണ്. ബോ​ഗെ​യ്ൻ​വി​ല്ല​യി​ലെ ഒ​രു സീ​നി​ന് വേ​ണ്ടി നീ​ന്ത​ലും ഞാ​ൻ പ​ഠി​ച്ചി​രു​ന്നു.

നി​വി​ൻ പോ​ളി ന​ല്ലൊ​രു കോ​സ്റ്റാ​റാ​ണ്. ഒ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ ര​സ​ക​മാ​ണ്. ഇ​ട​യ്ക്കു വി​ളി​ക്കു​ക​യും അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന ന​ല്ല സു​ഹൃ​ത്താ​ണ്. ന​ല്ല ജോ​ളി​യാ​ണ് നി​വി​ൻ.

സൗ​ഹൃ​ദ​ങ്ങ​ൾ‌ ലൈ​വാ​യി വ​യ്ക്കു​ന്ന​യാ​ളു​മാ​ണ് അ​ദ്ദേ​ഹം. അ​വ​സ​ര​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് ന​ടി പ്ര​തി​ക​രി​ച്ച​ത് ഇ​ങ്ങ​നെ. സി​നി​മ​യി​ൽ ചാ​ൻ​സ് ചോ​ദി​ക്കു​ന്ന​ത് ന​ല്ല ക്വാ​ളി​റ്റി​യാ​ണ്. പ​ക്ഷെ എ​നി​ക്ക​ത് കു​റ​വാ​ണ്.‍ എ​നി​ക്ക് ഇ​തു​വ​രെ വ​ന്നി​ട്ടു​ള്ള​തെ​ല്ലാം ഇ​ങ്ങോ​ട്ട് വ​ന്നി​ട്ടു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ്- ​ശ്രി​ന്ദ പ​റ​ഞ്ഞു.

Related posts

Leave a Comment