തിരുവനന്തപുരം: ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. വിജിലൻസ് മേധാവിയായിരുന്ന അദ്ദേഹത്തിനെ തിരായി ഉയര്‍ന്നു വന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ്, നടപടിക്ക് സാധ്യതയില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്. പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും വിജിലന്‍സ് അറിയിച്ചു.
തത്ത കള്ളച്ചീട്ടെടുക്കില്ല..! പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ല; അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ജേക്കബ് തോമസ് ക്ലീനെന്ന് വിജിലൻസ്
