ജയ് ഗണേഷ്… ആദ്യ ഗാനത്തിനു പിന്നാലെ ആദ്യ പോസ്റ്ററും പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ചിത്രം ഏപ്രിൽ പത്തിന് തീയറ്ററുകളിലെത്തും

ഉ​ണ്ണി മു​കു​ന്ദ​ൻ, മ​ഹി​മാ ന​മ്പ്യാ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്രം ‘ജ​യ് ഗ​ണേ​ഷ്ന്‍റെ പു​തി​യ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ഉണ്ണി മുകുന്ദനും, മഹിമാ നമ്പ്യാരും ഇരുവരുടേയും സമൂഹമാധ്യമങ്ങളിൽ  പോസ്റ്റർ പങ്കുവച്ചു. ര​ഞ്ജി​ത് ശ​ങ്ക​റാ​ണ് സം​വി​ധാ​ന​വും, തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ പ​ത്തി​നാ​ണ് ജ​യ് ഗ​ണേ​ഷ് തീ​യ​റ്റ​റി​ൽ എ​ത്തു​ന്ന​ത്. നീ​ണ്ട ഇ​ട​വ്ള​യ്ക്ക് ശേ​ഷം ജോ​മോ​ളും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്നു. ഹ​രീ​ഷ് പേ​ര​ടി, അ​ശോ​ക​ൻ, ര​വീ​ന്ദ്ര വി​ജ​യ്, ന​ന്ദു, ശ്രീ​കാ​ന്ത് കെ ​വി​ജ​യ​ൻ, ബെ​ൻ​സി മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ‘മാ​ളി​ക​പ്പു​റം’​ത്തി​ന് ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്ര​മാ​ണി​ത്.

ഗ​ണേ​ഷ് എ​ന്ന സൂ​പ്പ​ർ ഹീ​റോ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സ​സ്പെ​ൻ​സ്, സ​ർ​പ്രൈ​സ്, ട്വി​സ്റ്റ് എ​ന്നി​വ​യോ​ടൊ​പ്പം മി​സ്റ്റീ​രി​യ​സ് എ​ല​മെ​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ക്കു​ന്ന​വി​ധ​മാ​ണ് ‘ജ​യ് ഗ​ണേ​ഷ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: ച​ന്ദ്രു ശെ​ൽ​വ​രാ​ജ്, ചി​ത്ര​സം​യോ​ജ​നം: സം​ഗീ​ത് പ്ര​താ​പ്, സം​ഗീ​തം: ശ​ങ്ക​ർ ശ​ർ​മ്മ, സൗ​ണ്ട് ഡി​സൈ​ൻ: ത​പാ​സ് നാ​യ​ക്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സൂ​ര​ജ് കു​റ​വി​ല​ങ്ങാ​ട്, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം: വി​പി​ൻ ദാ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: സ​ജീ​വ് ച​ന്തി​രൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​നൂ​പ് മോ​ഹ​ൻ എ​സ്, ഡി​ഐ: ലി​ജു പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ്: ഡി​ടി​എം, സ​ബ്ടൈ​റ്റി​ൽ​സ്: ഫി​ൽ ഇ​ൻ ദ ​ബ്ലാ​ങ്ക്സ്, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ്: വി​പി​ൻ കു​മാ​ർ, ടെ​ൻ ജി ​മീ​ഡി​യ, സ്റ്റി​ൽ​സ്: ന​വി​ൻ മു​ര​ളി, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ: ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ.

Related posts

Leave a Comment