ജ​യി​ല​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ​യും അ​വ​ഗ​ണ​ന​യും! ജ​യി​ൽ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച കു​ഞ്ഞു മ​രി​ച്ചു; അ​മ്മ​യ്ക്ക് 1.5 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം

സൗ​ത്ത് ക​രോ​ളി​ന: ജ​യി​ല​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ​യും അ​വ​ഗ​ണ​ന​യും മൂ​ലം ജ​യി​ലി​ലെ ശു​ചി​മു​റി​യി​ൽ ജന്മം ​ന​ൽ​കി​യ ഇ​ര​ട്ട കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ 1.15 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ധാ​ര​ണ​യാ​യി.

2012ൽ ​കാ​മി​ല്ലി ഗ്രി​ഫി​ൻ ഗ്ര​ഹാം ക​റ​ക്ഷ​ണ​ൽ ഫെ​സി​ലി​റ്റി​യി​ലാ​യി​രു​ന്നു സം​ഭ​വം. 26 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സ്ത്രീ ​പ്ര​സ​വം ന​ട​ന്ന ദി​വ​സം പ​ല ത​വ​ണ ജ​യി​ൽ മെ​ഡി​ക്ക​ൽ ഫെ​സി​ലി​റ്റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​യി​രു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​ത്ര കാ​ര്യ​മാ​ക്കി​യി​ല്ല.

Related posts

Leave a Comment