മുംബൈ: ബോളീവുഡ് താരങ്ങളായ അര്ജുന് രാംപാലും ജാക്കി ഷെറോഫും ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കുമെന്ന് സൂചന. ചൊവ്വാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ഇരുവരും നേതാക്കളുമായി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശിലാകും പാര്‍ട്ടി ഇവരെ അവതരിപ്പിക്കുക. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അര്ജുന് രാംപാല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടു. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാരിനെ താരം പ്രശംസിക്കുകയും ചെയ്തു.
Related posts
മോദിയുടെ മഹാകുംഭമേള സന്ദർശനം മാറ്റിവച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി അഞ്ചിന് സ്നാനത്തിൽ പങ്കെടുക്കാനിരുന്നത് മാറ്റിവച്ചു. മറ്റേതെങ്കിലും ദിവസമായിരിക്കും മോദി...‘നവകേരള’ വീണ്ടും കട്ടപ്പുറത്ത്: അറ്റകുറ്റപ്പണിക്കായി ബസ് ബംഗളൂരുവിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വീണ്ടും തകരാറയതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി. കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി...വടിയും കുന്തവുമായി നാട്ടുകാരെത്തി : ബിഹാറിൽ കോൺഗ്രസ് എംപിയെ ആള്‍ക്കൂട്ടം ആക്രമിച്ചു
പട്ന: ബിഹാറിൽ കോൺഗ്രസ് എംപിയെ ആള്‍ക്കൂട്ടം ആക്രമിച്ചു. സസാറാമിൽനിന്നുള്ള എംപി മനോജ് കുമാർ ആണ് ആക്രമണത്തിനിരയായത്. തലയ്ക്കു സാരമായി പരിക്കേറ്റ എംപിയെ...