ക്രി​ക്ക​റ്റ് ബോ​ൾ പോ​ലെ; സ്റ്റൈലായി ജാൻവി

ബോ​ളി​വു​ഡി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ജാ​ന്‍​വി ക​പു​ര്‍. ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ലും ട്ര​ഡീ​ഷ​ണ​ല്‍ ഔ​ട്ട്ഫി​റ്റു​ക​ളി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ജാ​ന്‍​വി. ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് ലെ​ത​ര്‍ ബോ​ളി​ല്‍​നി​ന്നു പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ചു​വ​ന്ന വ​സ്ത്ര​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ക്രി​ക്ക​റ്റ് ബോ​ളി​ലെ തു​ന്ന​ല്‍ അ​ട​യാ​ള​ങ്ങ​ളോ​ട് സാ​മ്യ​മു​ള്ള വെ​ളു​ത്ത തു​ന്ന​ലു​ക​ളു​ണ്ട്. ഔ​ട്ട്ഫി​റ്റി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ചെ​റി​യ ലെ​ത​ര്‍ ബോ​ളു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Janhvi Kapoor Mr and Mrs Mahi Promotion Look | Janhvi Kapoor Cricket Ball  Outfit Photos | Janhvi Kapoor Photos | Mr & Mrs Mahi Promotions | Janhvi  Kapoor Instagram - Filmibeat

ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ മി​സ്റ്റ​ര്‍ അ​ന്‍​ഡ് മി​സി​സ് മ​ഹി​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ലാ​ണ് താ​രം ഈ ​പ്ര​ത്യേ​ക കോ​സ്റ്റി​യൂ​മി​ലെ​ത്തി​യ​ത്.

ജാ​ന്‍​വി ധ​രി​ച്ച കോ​സ്റ്റ്യൂ​മി​ന്‍റെ പ്ര​ത്യേ​ക​ത സ​ഹ​താ​രം രാ​ജ്കു​മാ​ര്‍ ക​പു​ര്‍ ച​ട​ങ്ങി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. ക്രി​ക്ക​റ്റി​നോ​ടു​ള്ള സ്‌​നേ​ഹം പ​ങ്കി​ടു​ന്ന ദ​മ്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് മി​സ്റ്റ​ര്‍ ആ​ന്‍​ഡ് മി​സി​സ് പ​വി.

Janhvi Kapoor exudes summer glamour in a red cut-out backless dress with  leather balls | Times of India

Related posts

Leave a Comment