അ​ന്ന് ​അഭി​ന​യം നി​ര്‍​ത്ത​ണ​മെ​ന്ന് തോ​ന്നി

ജീ​വി​ത​ത്തി​ലെ ഒ​രു ഘ​ട്ട​ത്തി​ല്‍ അ​ഭി​ന​യ​ത്തി​ല്‍ നി​ന്നു പി​ന്മാ​റാ​ന്‍ തോ​ന്നി. എ​ന്‍റെ സ​ഹോ​ദ​രി കു​ഷി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ആ​ര്‍​ച്ചീ​സി​ന്‍റെ സെ​റ്റി​ല്‍ പോ​യി കാ​ണാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യ​ത്.

എ​നി​ക്ക് വ​ള​രെ പ്രി​യ​പ്പെ​ട്ട നി​മി​ഷ​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ എ​ന്‍റെ തി​ര​ക്കു​ക​ള്‍ കാ​ര​ണം പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ന്നാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യം നി​ര്‍​ത്ത​ണ​മെ​ന്ന് തോ​ന്നി​യ​ത്.

സെ​റ്റി​ല്‍ വ​രു​ന്ന അ​മ്മ​മാ​രെ പോ​ലെ ആ​ക​ണ​മെ​ന്ന് തോ​ന്നി. അ​വ​ര്‍ പ​റ​യു​ന്ന​ത് പോ​ലെ ബേ​ബി​ക്ക് ജ്യൂ​സ് കൊ​ണ്ടു വ​രൂ എ​ന്ന് പ​റ​യ​ണം എ​ന്ന് തോ​ന്നി.

എ​ന്‍റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി എ​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ന്നെ എ​ന്ത് കാ​ര്യം? പ​ക്ഷെ ഞാ​ന​താ​ണ് ചെ​യ്യു​ന്ന​ത്. വെ​റു​തെ​യാ​കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
-ജാ​ന്‍​വി ക​പൂ​ർ

Related posts

Leave a Comment