ചി​​ല്ല​​ഴ​​കി​​ൽ തി​​ള​​ങ്ങി​​ ജപ്പാനിലെ കടൽ തീ​​രം!

വ​​ർ​​ണ​​ച്ചി​​ല്ല​​ഴ​​കി​​ലേ​​റി മ​​റ്റൊ​​രു തീ​​രം കൂ​​ടി. ജ​​പ്പാ​​നി​​ലെ ഓ​​മു​​റി​​യി​​ലു​​ള്ള ക​​ട​​ൽ​​ത്തീ​​ര​​മാ​​ണ് ബ​​ഹു​​വ​​ർ​​ണ​​മു​​ള്ള ചി​​ല്ലു​​ക​​ളു​​ടെ നി​​ക്ഷേ​​പ​​ത്താ​​ൽ ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്ന​​ത്. ഇ​​തോ​​ടെ ലോ​​ക​​ത്തെ ഗ്ലാ​​സ് ബീ​​ച്ചു​​ക​​ളു​​ടെ നി​​ര​​യി​​ൽ ഈ ​​തീ​​ര​​വും ഇ​​ടം പി​​ടി​​ച്ചു.

മാക് കെറിച്ചർ ബീ​​ച്ച്, റ​​ഷ്യ​​യിലെ ഒ​​സൂ​​റി ബീ​​ച്ച് എ​​ന്നി​​വ​​യാ​​ണ് ലോ​​ക​​ത്തെ പ്ര​​ധാ​​ന ഗ്ലാ​​സ്ബീ​​ച്ചു​​ക​​ൾ. ഗ്ലാ​​സു​​ക​​ളു​​ടെ സ്ഥി​​ര നി​​ക്ഷേപമി​​ല്ലാ​​ത്ത സീ​​സ​​ണ​​ൽ ഗ്ലാ​​സ് ബീ​​ച്ചു​​ക​​ളും ലോ​​ക​​ത്തു​​ണ്ട്, ജ​​പ്പാ​​നി​​ലെ പു​​തി​​യ ഗ്ലാ​​സ് ബീ​​ച്ചി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യ​​തോ​​ടെ ഇ​​ങ്ങോ​​ട്ടേ​​ക്കും സ​​ഞ്ചാ​​രി​​ക​​ളു​​ടെ ഒ​​ഴു​​ക്കാ​​ണ്.

ക​​ട​​ലി​​ലെ​​ത്തു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് രൂ​​പാ​​ന്ത​​രം സം​​ഭ​​വി​​ച്ചു ഗ്ലാ​​സ് രൂ​​പ​​ത്തി​​ൽ‌ തീ​​ര​​ത്ത​​ടി​​യു​​ന്ന​​ത്.

Related posts