സിനിമാതാരങ്ങളുടെ ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും വിവാദമാകുന്നതും ചർച്ചയാകാറുണ്ട്. നടിമാരുടെ ചൂടൻ ചിത്രങ്ങൾ ആസ്വദിക്കാനുള്ള ആളുകളുടെ തള്ളിക്കയറ്റം തന്നെയാണ് ഇതിനെല്ലാം കാരണം. അടുത്തകാലത്തു പോലും നിരവധി നടിമാരുടെ ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായാണ് ഇവരെല്ലാം കാമറയ്ക്കു മുന്നിൽ അല്പവസ്ത്രധാരികളായെത്തിയത്. ഇപ്പോഴിതാ ഇവരെയെല്ലാം കടത്തിവെട്ടി ബോളിവുഡിലെ മുൻനിരതാരം ജാക്വിലിൻ ഫെർണാണ്ടസിന്റെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
അർധനഗ്നയായ നടി തന്റെ മാറിടം മുടി കൊണ്ടാണ് മറച്ചിരിക്കുന്നത്. കോസ്മോപൊളിറ്റൻ എന്ന മാഗസിന് വേണ്ടിയാണ് ജാക്വിലിൻ ഫെർണാണ്ടസ് കാമറയ്ക്ക് മുന്നിലെത്തിയത്. നടി തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. കസ്തൂരി, രാധിക ആപ്തെ, ശ്രുതി മേനോൻ, കനി കുസൃതി തുടങ്ങിയവരുടെ മാഗസിന് വേണ്ടിയുള്ള ചൂടൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടുത്തയിടെ ഉണ്ടാക്കിയ വിവാദങ്ങൾ ചെറുതൊന്നുമായിരുന്നില്ല. അതിന് പിന്നാലെയാണ് ജാക്വിലിൻ ഫെർണാണ്ടിന്റെ ചിത്രങ്ങളും പുറത്തുവന്നത്.