സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ പ​ണി രാ​ഷ്ട്രീ​യ​മ​ല്ല; എ​ൻ​എ​സ്എ​സി​നും എ​സ്എ​ൻ​ഡി​പി​ക്കു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി.​എ​സ്

ആ​ല​പ്പു​ഴ: എ​ൻ​എ​സ്എ​സി​നും എ​സ്എ​ൻ​ഡി​പി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ രം​ഗ​ത്ത്. സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ പ​ണി രാ​ഷ്ട്രീ​യ​മ​ല്ലെ​ന്ന് വി.​എ​സ് തു​റ​ന്ന​ടി​ച്ചു.

എ​ൻ​എ​സ്എ​സും എ​സ്എ​ൻ​ഡി​പി​യും ജാ​തി രാ​ഷ്ട്രീ​യ​മു​ണ്ടാ​ക്കി പൊ​ളി​ഞ്ഞെ​ന്നും എ​ൻ​എ​സ്എ​സി​ന്‍റെ അ​ട​വ് ഇ​തോ​ടെ അ​വ​സാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ഴി​ത്താ​ര​ക​ളി​ലെ​വി​ടെ​യും ജാ​തി​രാ​ഷ്ട്രീ​യം ഉ​ണ്ടാ​ക​രു​തെ​ന്നും വി.​എ​സ് ഓ​ർ​മ്മി​പ്പി​ച്ചു.

Related posts