അവാർഡ് കിട്ടും കിട്ടുമെന്ന് എല്ലാവരും പറയും, പക്ഷേ കിട്ടില്ല

മാ​ധ്യ​മ​ങ്ങ​ള്‍​ക്കാ​ണ് വേ​ഗ​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ ല​ഭി​ക്കു​ക. അവാർഡ് കിട്ടുമെന്നു കരുതി ലൈ​വ് വാ​നു​മാ​യി മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്. എ​നി​ക്ക് ഉ​റ​പ്പാ​യും കി​ട്ടി​ല്ല എ​ന്നാ​ണ് അ​വ​രോ​ട് പ​റ​ഞ്ഞ​ത്.

ഞ​ങ്ങ​ള്‍​ക്ക് നേ​ര​ത്തെ വി​വ​രം കി​ട്ടും, ജ​യ​റാ​മി​ന് ത​ന്നെ​യാ​ണ് അ​വാ​ർ​ഡ് എ​ന്ന​വ​ര്‍ പ​റ​ഞ്ഞു. ഇ​തി​നുമു​മ്പും പ​ല സി​നി​മ​ക​ള്‍ വ​ന്ന​പ്പോ​ഴും കാ​ല​ത്ത് പ​ത്ത് വ​രെ ഞാ​നാ​യി​രി​ക്കും മി​ക​ച്ച ന​ട​ന്‍.

പ​ക്ഷേ, 11 ന് പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ വേ​റെ ആ​ളാ​യി​രി​ക്കും. അ​തു​കൊ​ണ്ട് എ​നി​ക്കുവേ​ണ്ടി കാ​ത്തി​രി​ക്ക​ണ്ട, പൊയ്ക്കൊള്ളൂ എ​ന്നാ​ണ് ഞാ​ൻ പ​റ​യാ​റു​ള്ള​ത്.

ഞാ​ന്‍ പ​റ​ഞ്ഞ​തുപോ​ലെത​ന്നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ വേ​റെ ആ​ള്‍​ക്കാ​യി​രു​ന്നു അ​വാ​ർ​ഡ്. ഇ​തു കാ​ല​ങ്ങ​ളാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ്, എ​നി​ക്ക് അ​തി​ല്‍ പു​തു​മ​യി​ല്ല.
-ജ​യ​റാം

Related posts

Leave a Comment