മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് 50 ആണ്ട് തികഞ്ഞിരിക്കുകയാണ്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത അനുഭവങ്ങൾ പാളിച്ചകളാണ് ആദ്യ ചിത്രം.
മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ജയറാമിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കണ്ട് കൊതി തീർന്നില്ല…. ഇനിയും ഞങ്ങൾക്ക് വേണം അടുത്ത 50 വർഷം കൂടി…ഈ കാലയളവിൽ ഒപ്പം യാത്ര ചെയ്യാൻ പറ്റിയ ത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം- ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചു.