മൂവാറ്റുപുഴ: പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി വിജിലൻസ് കോടതിയിൽ നടൻ ജയസൂര്യ നൽകിയ അപേക്ഷ പരിഗണിക്കുന്നതു അടുത്ത മാസം 12ലേക്കു മാറ്റി. കൊച്ചി ചെലവന്നൂർ കായൽ കൈയേറി ചുറ്റുമതിൽ നിർമിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ കേസുള്ളതിനാൽ പാസ്പോർട്ട് പുതുക്കാൻ വിജിലൻസ് കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ജയസൂര്യ കോടതിയിൽ അപേക്ഷ നൽകിയത്.
Related posts
ബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന; ജയില്‍ ഡിഐജി പി. അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്നു സ്പെഷല്‍ ബ്രാഞ്ച്
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസില്‍ കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണൂരിന് ജയില്‍ വകുപ്പ് മധ്യമേഖല...ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വിഐപികള്‍ സന്ദര്‍ശിച്ച സംഭവം; ജയില്‍വകുപ്പ് അന്വേഷണം നടത്തിയേക്കും
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിഐപികള്‍...രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊച്ചി: നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍...