ഇന്ത്യന്‍ ഫുട്ബോള്‍ താരം വി പി സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് നായകന്. ക്യാപ്റ്റന്‍ എന്നാണ് ചിത്രത്തിന്റെ പേര്.സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്‍ ആണ്. കായികതാ രങ്ങളടക്കം നിരവധി പ്രമുഖര്‍ സിനിമയുടെ ഭാഗമാകും. മൂന്ന് കാലഘട്ടത്തിലായി സത്യന്റെ കഥ പറയുന്ന സിനിമയി ല്‍ ജയസൂര്യ മൂന്നു വ്യത്യസ്ത ലുക്കിലായിരിക്കും അഭിനയിക്കുക.
വി.പി. സത്യന്റെ ജീവിതം സിനിമയാകുന്നു, നായകന് ജയസൂര്യ
