തിരുവനന്തപുരം: ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി വിട്ടുപോയവരെ തിരികെ എത്തിക്കണമെന്നത് എൽഡിഎഫ് നയമാണെന്ന് അദ്ദേഹം പറഞ്ഞു. ജെഡിയുവിന് എൽഡിഎഫിലേക്ക് സ്വാഗതം. എന്നാൽ കേരള കോൺഗ്രസ് എമ്മിന്റെ കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്നും കാനം പറഞ്ഞു.
ജെഡിയു വരട്ടെ കേരള കോൺഗ്രസ്എം അവിടെ നിൽക്കട്ടെ..! ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ
