നടിയുടെ പരാതിയില്‍ കഴമ്പുണ്ടോ? അശ്ലീലച്ചുവയോടെ സംസാരിച്ചത് അസിസ്റ്റന്‍റ് ഡയറക്ടര്‍; സംവിധായകന്‍ ജീന്‍ പോളിനെതിരായ കേസില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി

കൊ​​​ച്ചി: സം​​വി​​ധാ​​യ​​കൻ ജീ​​​ൻ ​​​പോ​​​ളിനെതിരായ കേസിൽ യുവന​​​ടി​​​യു​​​ടെ മൊ​​​ഴി രേഖപ്പെടുത്തി. തൃ​​​ക്കാ​​​ക്ക​​​ര അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഓഫീസിൽ എത്തിയാണ് നടി മൊഴി നൽകിയത്. ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടോ​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ഇ​​​വ​​​രു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തിയത്.

ജീ​​​ൻ​​​പോ​​​ൾ ലാ​​​ല​​​ട​​​ക്കം നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​​രെ യു​​​വ​​​ന​​​ടി പരാതി നൽകിയത്. സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച​​​തി​​​നു പ്ര​​​തി​​​ഫ​​​ലം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ശ്ലീ​​​ല​​​ച്ചു​​​വ​​​യോ​​​ടെ സം​​​സാ​​​രി​​​ച്ചെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ജീ​​​ൻ​​​പോ​​​ൾ ലാ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രെ ന​​​ടി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ജീ​​​ൻ​​​പോ​​​ൾ ലാ​​​ൽ സം​​​വി​​​ധാ​​​നം ചെ​​​യ്ത ഹ​​​ണീ ബീ ​​​ടു​​​വി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച യു​​​വ ന​​​ട​​​ൻ ശ്രീ​​​നാ​​​ഥ് ഭാ​​​സി, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന അ​​​നി​​​രു​​​ദ്ധ്, അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​രാ​​​യി​​​രു​​​ന്ന അ​​​നൂ​​​പ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​കൂ​​​ടി​​​യാ​​​ണു പ​​​ന​​​ങ്ങാ​​​ട് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

Related posts