മ​ന​സ​മ്മ​തം കഴിഞ്ഞു! ഇ​ന്ത്യ​ൻ വ​നി​താ ബാ​സ്ക​റ്റ്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ജീ​ന സ്ക​റി​യ വി​വാ​ഹി​ത​യാ​കു​ന്നു; വരന്‍…

ക​ൽ​പ്പ​റ്റ: ഒ​ളിം​പി​ക്സ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ വ​നി​താ ബാ​സ്ക​റ്റ്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ ജീ​ന സ്ക​റി​യ വി​വാ​ഹി​ത​യാ​കു​ന്നു. ഈ ​മാ​സം 11നു ​ചാ​ല​ക്കു​ടി​യി​ലാ​ണ് വി​വാ​ഹം.

ചാ​ല​ക്കു​ടി മേ​ലൂ​ർ മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ ജോ​ണ്‍​സ​ണ്‍-​ഷീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജാ​ക്സ​നാ​ണ് വ​ര​ൻ.​തൃ​ശൂ​ർ കെഎസ്ബി എം​എ​ൻ​സി​യി​ൽ പ​ർ​ച്ചേ​സ് എ​ൻ​ജി​നി​യ​റാ​ണ്.

മ​ന​സ​മ്മ​തം ക​ഴി​ഞ്ഞ ദി​വ​സം പ​ന്തി​പ്പൊ​യി​ൽ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി​യി​ൽ ന​ട​ന്നു. പ​ന്തി​പ്പൊ​യി​ൽ പാ​ല​നി​ൽ​ക്കും​കാ​ലാ​യി​ൽ സി​ബി ജോ​സ​ഫ്-ലിസി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് കെഎസ്ഇ​ബി​യി​ൽ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റാ​യ ജീ​ന. 2018 ജ​ക്കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ വ​നി​തീ ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു.

Related posts

Leave a Comment