പ്രണയംപൊട്ടിയ വാർത്ത പരന്നു; സ്കൂളിൽ എല്ലാവരും ഒ​റ്റപ്പെടുത്തി; സെന്‍റീകഥ പറഞ്ഞ് ജൂവൽ മേരി


ജീ​വി​ത​ത്തി​ല്‍ പ്ര​ണ​യ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​മോ​ഷ​ണ​ലി ആ​ഴ​ത്തി​ല്‍ ചെ​ന്നി​റ​ങ്ങി​യ പ്ര​ണ​യ​ങ്ങ​ള്‍ കു​റ​വാ​ണ്. ഒ​രി​ക്ക​ല്‍ സ്നേ​ഹി​ച്ച​വ​രോ​ട് എ​നി​ക്ക് ഇ​പ്പോ​ഴും ആ ​സ്നേ​ഹ​മു​ണ്ട്.

പ​ക്ഷെ അ​തി​ന് മു​ക​ളി​ലു​ള്ള മു​റി​വ് ഭ​യ​ങ്ക​ര​മാ​ണ്. പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട​തോ​ര്‍​ത്ത് വേ​ദ​നി​ച്ച നി​മി​ഷ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.അ​ന്നൊ​ക്കെ എ​നി​ക്കു​ണ്ടാ​യി​രു​ന്ന ധൈ​ര്യ​ത്തി​ന്‍റെ നാ​ലി​ലൊ​രു അം​ശ​മെ​ങ്കി​ലും സ്നേ​ഹം പ്ര​ണ​യി​ച്ച​വ​ന് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് തോ​ന്നി​പ്പോ​യി​രു​ന്നു.

അ​ത്ര​യും എ​ന്നെ തേ​ച്ചൊ​ട്ടി​ച്ച് ക​ള​ഞ്ഞു. മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്നു. സ്‌​കൂ​ളി​ല്‍ എ​ല്ലാ​വ​രും ഒ​റ്റ​പ്പെ​ടു​ത്തി. അ​വ​സാ​നം സ്‌​കൂ​ളി​ല്‍നി​ന്നുത​ന്നെ പോ​കേ​ണ്ട അ​വ​സ്ഥ വ​രെ വ​ന്നി​ട്ടു​ണ്ട്.

പ​തി​മൂ​ന്നാ​മ​ത്തെ വ​യ​സി​ലൊ​ക്കെ ഒ​രു​പാ​ട് മ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന നി​മി​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്ന​ത്തെ പ്രേ​മ​മൊ​ക്കെ വ​ലി​യ സം​ഭ​വ​മാ​ണ്.

നാ​ട്ടി​ലും വീ​ട്ടി​ലും എ​ല്ലാ​വ​രും ന​മ്മ​ളെ​ത്ത​ന്നെ ഉ​റ്റു​നോ​ക്കും. എ​ന്തോ എ​യ്ഡ്സ് വ​ന്ന​പോ​ലെ ആ​യി​രു​ന്നു അ​വ​രു​ടെ പെ​രു​മാ​റ്റം അ​ന്ന് ഒ​റ്റ​യ്ക്ക് ഒ​രു ബെ​ഞ്ചി​ലി​രു​ന്ന് പ​ഠി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.jw

അ​താ​ണ് സ്‌​കൂ​ള്‍ മാ​റാ​ന്‍ കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​മ്പോ​ള്‍ ആ ​പ​തി​മൂ​ന്ന് വ​യ​സു​ള്ള എ​ന്നോ​ട് ഭ​യ​ങ്ക​ര അ​ട​ങ്ങാ​ത്ത സ്നേ​ഹ​മാ​ണ്.

ആ​രൊ​ക്കെ​യോ എ​ന്നെ ച​വി​ട്ടി​ക്കൂ​ട്ടി​യി​ട്ടും ച​ത്തു​പോ​കാ​തെ ഞാ​ന്‍ ഇ​വി​ടെ വ​രെ എ​ത്തി​യ​ല്ലോ എ​ന്നോ​ര്‍​ത്ത് എ​നി​ക്ക് എ​ന്നോ​ടു​ത​ന്നെ ഒ​രു​പാ​ട് സ്നേ​ഹം തോ​ന്നാ​റു​ണ്ട്. –ജ്യൂ​വ​ല്‍ മേ​രി

Related posts

Leave a Comment