ജ്വല്ലറികൾ കുത്തിതുറന്ന് അഞ്ചരകിലോ വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചു;  മാസങ്ങൾക്കുമുമ്പ് മോഷണം  നടന്ന ജ്വല്ലറിയിലാണ് വീണ്ടും മോഷണം നടന്നത്

ഒ​ല്ലൂ​ർ: രണ്ടു ജ്വ​ല്ല​റികൾ കു​ത്തി​ത്തു​റ​ന്ന് അ​ഞ്ച​ര​കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. ഒ​ല്ലൂ​ർ സെ​ന്‍റ​റി​ലെ ആ​ത്മി​ക ജ്വ​ല്ല​റി​യി​ൽ​നി​ന്ന് നാ​ല​ര​കി​ലോ​യും സ​മീ​പ​ത്തെ അ​ന്ന ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ഒ​രു​കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ജ്വ​ല്ല​റി​യു​ടെ സൈ​ഡി​ലെ ചു​മ​ർ തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്ന​ത്. സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് സ​മാ​ന​രീ​തി​യി​ൽ ആ​ത്മി​ക ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഒ​രു​കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ഇ​തേ ജ്വ​ല്ല​റി​യി​ൽ​ത​ന്നെ ര​ണ്ടു​മൂ​ന്ന് വ​ർ​ഷം​മു​ന്പ് ചു​മ​ർ തു​ര​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ചി​രു​ന്നു. ഒ​ല്ലൂ​ർ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചു

Related posts